Facebook and Islam ????


അസ്സലാമു അലൈകും വരഹ്മടുല്ലഹ് വബരകാതുഹു .....
ബിസ്മില്ലാഹി റഹ്മാനി റഹീം
സ്ലാമിലെ എന്റെ സഹോദരീ സഹോദരന്മാരെ. നമ്മുടെ ഇടയില്‍ മുസ്ലീങ്ങളുടെയും അമുസ്ലീങ്ങളുടെയും ഇടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് വ്യാപക മായ പ്രചാരം സിദ്ധിച്ച ഒരു സൈറ്റ് ആണ് ഫേസ് ബുക്ക്‌ . കോടികണക്കിന് ആളുകള്‍ ആണ് ഈ വെബ്‌ സൈറ്റ് ദിനം പ്രതി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. 
ഒരു വേള വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ഇത്രയതികം പ്രചാരം സിദ്ധിച്ച മറ്റൊരു സൈറ്റ് ഇല്ല എന്ന് തന്നെ പറയാം. ഒരു മനുഷ്യന്റെ ജന്മവാസന ആണ് തന്റെ ചുറ്റുമുള്ള വ്യക്തികളുടെ സ്വകാര്യങ്ങലോ അവരുടെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടതിണോ ഉള്ള ഒരു ഉള്‍പ്രേരണ. ഈമാന്‍ ഉള്ള ആളുകള്‍ ആ വികാരത്തെ നിയന്ത്രിച്ചു നിറുത്തുന്നതില്‍ വിജയിച്ചവര്‍ ആണ്. അല്ലാത്തവര്‍ അതിനു സാധ്യമായ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുക തന്നെ ചെയ്യും. ഈ വെബ്സൈറ്റ് അങ്ങിനെയുള്ള ഒരു കൂട്ടര്‍ക്ക് അനന്തമായ സാദ്യതകള്‍ തന്നെയാണ് ഒരുക്കി വച്ചിരിക്കുന്നത്. 
ഒരു വ്യക്തിക്ക് അവന്റെതായ പല സ്വകാര്യങ്ങളും ഉണ്ടാകും. ഉധഹരണമായി അയാള്‍ തന്റെ വിവാഹത്തിനു മുന്നേ അനിയന്ത്രിതമായി ജീവിതത്തെ തള്ളിനീക്കിയ ഒരു വ്യക്തി ആകും. തന്റെ വിദ്യാഭ്യാസ കാലത്ത് ദുനിയാവിന്റെ പളപളപ്പില്‍ മുങ്ങി പോയ ഒരു ജീവിതം. ഒരു വേള അതെല്ലാം ഉപേക്ഷിച്ചു തന്റെ വിവാഹ ശേഷം തന്റെ കുടുംബത്തോടെ നീതി പുലര്‍ത്തി ജീവിച്ചു പോകാന്‍ റബ്ബിനെ സാക്ഷി നിര്‍ത്തി തീരുമാനം എടുത്ത ഒരു വ്യക്തിയുമാകം. പക്ഷെ ഫേസ് ബുക്ക്‌ എന്നാ തുറന്നപുസ്തകം തൌബ ചെയ്തു മടങ്ങിയ തന്റെ കറുത്ത ഭൂതകാലത്തെ വെറുതെ വിടാന്‍ സമ്മതിക്കില്ലാ . 
കൊല്ലരുതായമാകള്‍ക്ക് കൂട്ട് നിന്ന അയാളുടെ സുഹൃത്തുക്കള്‍, നാട്ടുകാര്‍ എല്ലാം അയാളെ തേടി എത്തുകയായി. അയാളുമായി പൂര്‍വകാല ചരിത്രങ്ങള്‍ അയവിറക്കാന്‍. അയാളുടെ നെറ്വോര്കില്‍ ഉള്ള അയാളുടെ ബന്ടുക്കള്‍, തന്റെ ഭാര്യയുടെ ബന്ടുക്കള്‍ , തന്റെ പുതിയ സുഹൃത്തുക്കള്‍ എല്ലാവര്ക്കും മുന്നില്‍ നിസങ്ങതനായി നില്‍ക്കേണ്ട ഒരു അവസ്ഥ.
ഫേസ് ബുക്കില്‍ മെംബെര്‍ഷിപ്‌ എടുത്തതിനു ശേഷം മാത്രം വിവാഹ മോചനം നടന്ന ആയിരകണക്കിന് കേസുകള്‍ ആണ് സര്‍വെകളിലൂടെ പുറത്തു വരുന്നത്. പഴയ കാമുകന്മാരെയും കാമുകിമാരെയും കണ്ടെത്താനുള്ള ഒരു എളുപ്പ മാര്‍ഗം. ആദ്യമാദ്യം വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി പിന്നീട് ഇസ്ലാം നിരോധിച്ച മേഗലകളിലേക്ക് എത്തിപെടുന്ന എത്രയെത്ര കഥകള്‍. അവസാനം ഭാര്യയുടെയോ ഭര്താവിന്റെയോ മനസ്സില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ടിക്കൊണ്ട് ആ ജീവിതം താളം തെറ്റുകയായി.
 വേറൊരു കൂട്ടര്‍ ,മുസ്ലിം പേരുള്ള വ്യക്തികള്‍ , സ്വന്തം ഭാര്യയുടെ ചിത്രങ്ങള്‍, റബ്ബിനെ യാതൊരു ഭയവും ഇല്ലാതെ പരസ്യമായി ഈ വെബ്സൈറ്റ്-ല ലോഡ് ചെയ്തിരിക്കുന്നതായി കാണാം. ഒന്നുകില്‍ അവര്‍ തന്നെ ചെയ്തത്, അല്ലെങ്കില്‍ അവരെ മൌനസമ്മതം കൊടുത്തു തന്റെ ഭാര്യമാര്‍ തന്നെ ചെയ്യുന്നത്. ഉടനെ തെടിയെതുകയായി കൂട്ടുകാരുടെ കമന്റ്സ്. " എടാ നിന്റെ ഭാര്യാ ഒരു സുന്ദരി തന്നെ" അല്ലെങ്കില്‍ " നീ ഭാഗ്യവാനാണ് കേട്ടോ " അങ്ങിനെയുള്ള ഇസ്ലാമിന് നിരക്കാത്ത കമന്റുകള്‍. ഈ കൂടരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ തിരക്കുള്ള ഒരങ്ങാടിയില്‍ പോയി ഇത് പോലെ നിങ്ങളുടെ ഭാര്യമാരെ നിറുത്തുമോ എന്നാണു. എന്നാല്‍ അതിനേക്കാള്‍ ഭീകരമാണ് ഈ വെബ്സൈറ്റ് ലെ അവസ്ഥ. നിങ്ങള്‍ നിങ്ങള്ക്ക് മാത്രം അവകാശപെട്ട  നിങ്ങളുടെ സഹധര്മിനിയുടെ  സൌന്ദര്യം ലക്ഷകണക്കിന് ആളുകളുടെ മുന്നില്‍ പബ്ലിക്‌ ആക്കാന്‍ അനുവദിച്ചു എന്ന പടച്ച രബ്ബിനു ഇഷ്ടമില്ലാത്ത കാര്യം ആണ് ചെയ്തു വച്ചിരിക്കുന്നത് . ഇന്ന് തന്നെ അത്തരം ഫോട്ടോസ് എടുത്തുമാറ്റാന്‍ അവരെ പ്രേരിപിക്കുക. അള്ളാഹു അനുഗ്രഹികട്ടെ.  സൂറത് നൂറില്‍ അള്ളാഹു പറഞ്ഞു "(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. മനപ്പൂര്‍വം അന്യപുരുഷനെയോ സ്ത്രീയെയോ നോക്കുന്നത് വിരോധിക്കപെട്ട കാര്യം ആണ്. അത് ഇബ്ലീസിന്റെ പ്രേരണ മൂലം ഉള്ള നോട്ടം ആണ് എന്ന് പ്രവാചക ഹദീസില്‍ നമുക്ക് കാണാം. പക്ഷെ ഫേസ് ബുക്കില്‍ ഈ ഒരു തിന്മക്കു ആവശ്യമായ ഒരു പരിതസ്ഥിതി ഇബ്ലീസ്‌  ഒരുക്കിവചിരിക്കുന്നു. ആര്‍ക്കും ആരുടേയും ഫോട്ടോസ് ഇഷ്ടം പോലെ കാണാം, ചിലര്‍ പ്രദര്സനതിന്റെ എല്ലാ സീമകളും ലങ്ഗിച്ചു കൊണ്ട് തന്റെ രഹസ്യ ജീവിതം പരസ്യമാക്കുന രീതിയില്‍ ഉള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത അവസ്ഥയും സുലഭം. അള്ളാഹു പിസാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
എന്നാല്‍ ബുദ്ധിയുള്ള ഒരു കൂട്ടര്‍, തിന്മയുടെ യാതൊരു അവസ്ഥയും തങ്ങളെ സ്വാദീനിക്കില്ല എന്ന ഉത്തമ ബോധം ഉള്ള ഒരു കൂട്ടര്‍ ഈ വെബ്സൈറ്റ് ദീനി മേഘലയില്‍ ഉപയോഗപെടുതുന്നതും കാണാം. ഇസ്ലാമികമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും, ഇസ്ലാമിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും മറ്റുമായി ഉപയോഗ പെടുത്തുന്നത് കാണാം. ഇബ്ലീസ്‌ അവന്റെ വല വിരിച്ചു അവരെ സ്വദീനിക്കാന്‍ ശ്രമങ്ങള്‍ നടത്തും. സത്യവിശ്വാസികള്‍ വളരെ മുന്‍കരുതല്‍ എടുത്തു വേണം ഇങ്ങിനെയുള്ള സൈറ്റുകളില്‍ ദാവാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍.
അല്ലാഹു നമ്മുടെ എല്ലാ നല്ല ഉദ്ധെശങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
What is the ruling on signing up for and participating in Facebook?

What is the ruling on Facebook?.

Praise be to Allaah.
Firstly: 
The website Facebook was founded by Mark Zuckerberg, a student at Harvard University in America, at the beginning of 2004 CE. Use of the website was initially limited to students of the University, then the network expanded to include other universities in Boston, and eventually to include the entire world at the end of 2006 CE. 
The aim behind the founding of this site was to enable people to get to know one another and build social relationships. This site is regarded as the most important virtual community on the Internet. The number of users runs to tens of millions and is constantly increasing. It is widely accepted in the Arab and Muslim world and is available in more than forty languages; the people in charge of the site are planning to add further languages. 
Secondly: 
The world of Facebook is a world in which one may communicate in writing or verbally (chat), in which there are both major sins and benefits for people, but this site is distinct from others in many ways, including the following: 
1.
Availability of detailed personal information about users, which has already resulted in negative consequences such as: 
(a)   It has led to reviving old relationships between lovers which led to a resumption of those (illicit) relationships, leading to betrayal and divorce. 
A team from the National Centre for Social and Criminal Research in Egypt prepared a study on Facebook which took several weeks, from which it noted serious consequences (of using this site). Among other things it noted: “many visitors to the website succeeded in finding their first love and former relationships, and rebuilt destructive relationships outside the family, which is threatening marriages and Muslim family life.” 
(b)  Some foreign spy services have recruited some Facebook members by looking at their details, their economic situation and standard of living, and they have exploited that to recruit them to spy for them. 
A foreign newspaper discovered a Jewish spy network that was working to recruit Arab and Muslim youth to spy for them.
 On the Muheet website – dated 25 Jumaada al-Oola 1431 AH – they quoted from a French newspaper the story of Jewish exploitation of Facebook to recruit agents: 
Gerald Nero, a professor in the college of psychology in the French University of Provence and the author of the book Dangers of the Internet, says: “This network was discovered in May 2001 CE; it was a group of networks run by Israeli specialists in psychology who were recruited to work on youth in the Third World, especially those living in Arab states that are hostile towards Israel, as well as South America.” 
In fact, this recruitment began before the founding of the Facebook site, which offered more opportunities for this network – and others like it – to find youth who were suitable for recruitment by looking at their details and by chatting with them. 
(c)   Hacking into bank accounts and stealing the identity of a Facebook member by looking at his personal information. 
2. The spread of this website has made it a global chat site which brings together people from all parts of the world; they made matters worse by giving the users of their site a program that makes it easy for these conversations to take place without entering the site, such as that which was produced by Hotmail and Messenger. Chatting results in negative consequences that are known to everyone who has any experience of that on the Internet, especially if the program takes it possible for people to see one another as well as writing. Among the negative consequences of chat and sinful relationships are the following: 
(a)   Wasting valuable time in trivial talk and getting to know people. 
The wise Muslim should realise that his lifespan is limited and that he will not live on earth for ever; he is going to meet his Lord, may He be exalted, Who will ask him about his youth and how he spent it, and about his life and what he did. So let the wise one look at the early generations of this ummah and its scholars, and think about how they thought about time and their lifespan. 
Ibn ‘Aqeel al-Hanbali (may Allah have mercy on him) said of himself: It is not permissible for me to waste an hour of my life. When I stop discussing issues of knowledge and debating them (with others) and when I stop reading in a book, I would start pondering and thinking when I am resting and lying down, and before I get up, I will have already an idea that I should write down and I am very keen to increase my knowledge now I am in my eighties and more keen than when I was twenty years old. 
Quoted from him by Ibn al-Jawzi in al-Muntazam, 9/214 
Ibn al-Qayyim (may Allah have mercy on him) said: A man’s time is in fact his life, and his eternal life, whether it is eternal bliss or eternal suffering, is based on how he spent it. Time is passing quickly; whatever time he spends for the sake of Allah and by the help of Allah, this is his true life; any other time is not counted as part of his life, even if he spends it doing what animals do. So if he spends his time in heedlessness, idle entertainment and false wishes, and the best of what he spends his time in is sleep and idleness, then his death is better than his life. 
Al-Jawaab al-Kaafi, p. 109 
(b)  Establishing sinful relationships between men and women, which may cause the destruction of a stable family. 
In a study by the National Centre – mentioned above – it says: 
One in every five cases of divorce came about when one partner discovered that the other was having a relationship through the Internet, and through Facebook. 
We have discussed the ruling on correspondence and chat between the sexes in a number of fatwas. Please see the answer to questions no. 78375, 34841, 23349,20949, 26890 and 82702
Thirdly: 
It cannot be denied that there are a number of benefits in this site, which are attained by wise people who are keen to guide people to goodness. These people have done well by using modern means of communication – such as the Internet, mobile phones and satellite channels; they have entered the world of those people to serve their religion and call people to their Lord, especially activities that are done collectively, because that makes it less likely that the one who does this type of work collectively will fall into the temptations of that world. Among the benefits of that website are the following: 
1.     Personal pages for some shaykhs and daa‘iyahs, in which they offer advice to the people and answer their questions, especially those who have groups. The leader or founder of the group benefits when a number of people who are part of that group get together and send out messages to the group, open up topics for discussion, and post a large number of high-quality video clips.
2.     Global campaigns to alert users of that site to global Islamic events that are suppressed and ignored by the kaafir media, or to support oppressed peoples, or to close a website or personal page.
3.     Spreading useful and beneficial books, articles and websites among visitors to that site.
4.     Communication between friends and relatives, especially those who live far apart from one another. Communication has a good impact in maintaining bonds and encouraging one another to remain steadfast in Islam.  
Fourthly: 
With regard to the shar‘i ruling on signing up for Facebook, it depends on the intention of the one who wants to sign up. If he is a man of knowledge or a seeker thereof or a member of a da‘wah group, then it is permissible and good, because of the benefits they have to offer to the people. But for the one who joins it for evil purposes or for whom there is no guarantee that he will be safe from temptation and may easily slip, especially young men and women, it is not permissible for them to sign up for it. 
The one who knows the reality of our times and the temptation and turmoil that is knocking at the door of all of our houses will not object to any faqeeh or mufti who disallows anything in which there is harm, whether it is totally or mostly harmful. The fact that there is some small benefit does not encourage one to say that it is permissible because there is still fear for the one who embarks upon it. If what is good and beneficial is great and the evil and harm is small or non-existent, then we may with a clear conscience say that it is permissible. Hence some of our scholars were very strict about satellite channels at first, because of the pure harm and evil in them; but when there started to be some great good in them and completely Islamic channels were founded, and receivers that only accepted those channels became available, the view that they are permissible became valid; indeed we see that many scholars have contributed to these channels and have useful programs on them. 
The one who cannot control himself on Facebook and similar sites should refrain from joining them. Joining them is permissible for the one who acts in accordance with the shar‘i guidelines by controlling himself and not following his whims and desires, and who joins them  so that he can benefit himself and others others.
We ask Allah to keep us safe from temptations both visible and invisible, for He is the Guide to the straight path. 
And Allah knows best.

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."