Posts

Showing posts from May 25, 2011

Sehr-Mubarak: പേരോട് അബുദാബിയില്‍, വിവാദങ്ങള്‍ അവസാനിപ്പിക്കൂ...

Image
സ്നേഹപൂര്‍വ്വം ചേളാരി സമസ്ത നേതാക്കന്മാരോട്,  പേരോട് ഉസ്താദ്‌  ഇപ്പോള്‍ അബുദാബിയില്‍ ഉണ്ട്. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനി അമ്പലക്കടവ് ഉസ്താദ് മനസ്സ് വെച്ചേ മതിയാകൂ.  അമ്പലക്കടവ് ഫൈസി കുറ്റിയാടിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ പേരോട് സഖാഫിയെ തിരുകേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ അത് കാന്തപുരത്തിന് നല്‍കിയ... അബുദാബിയിലെ ഡോ.ഖസ്‌റജി യെ സന്ദര്‍ശിക്...കാന്‍ വെല്ലു വിളിക്കുകയും... 11.05.2011 ന് കുറ്റിയടിയില്‍ വെച്ച് പേരോട് സഖാഫി നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ആ വെല്ലിവിളി സ്വീകരിക്കുകയും ചെയ്തു.  മാത്രമല്ല മധ്യസ്ഥരായി ബഹു.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഹു.മുനവ്വറലി ശിഹാബ് തങ്ങളെയോ അതെല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനിയോ പേരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ങ്ങി. അത് കൊണ്ട് അമ്പലക്കടവ് ഉസ്താദ് എത്രയും വേഗം തയ്യാറാകൂ...അമ്പല ക്കടവിനെ എത്തിക്കാന്‍ SK ക്കാരും...............!!! ============================== ================= വെല്ലു വിളിച്ച അമ്പലകടവും ഡോ. ബഹവുദ്ധീന്‍ കൂരിയാടും പേരോട് ഉസ്താദ്‌ വെല്ലു വിളി  സ്വീകരിച്ചപ്പോള്‍ ഒഴിഞ...