ഇനി ഗ്രാന്റ് മസ്ജിദിലേക്ക് നടക്കുക...!
ഇനി ഗ്രാന്റ് മസ്ജിദിലേക്ക് നടക്കുക . അതിനു മുമ്പ് , പള്ളി നിര് മ്മാണവും പാവങ്ങളെ സഹായിക്കലും കൂട്ടികുഴക്കാന് കരുതിക്കൂട്ടി നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയാതിരിക്കാന് നിവര് ത്തിയില്ല . ചോര് ന്നൊലിക്കുന്ന കൂരയുള്ളവനെയും ഒരു നേരെത്തെ ഭക്ഷണത്തിനു വകയില്ലാത്തവനെയും ഒരുകൈ സഹായിക്കാന് മറ്റാരെക്കാളും മുന് പന്തിയിലുള്ള മനുഷ്യ സ്നേഹിയാണ് കാന്തപുരം . ഒരു അര മണിക്കൂറെങ്കിലും ഉസ്താതിന്റെ കൂടെ ചെലവഴിക്കാന് ഇക്കൂട്ടര് തയ്യാറാവുക . കാന്തപുരവും സംഘടനയും നടത്തുന്ന കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര് ത്തനങ്ങള് ഭൂമി മലയാളത്തില് പറഞ്ഞു ഫലിപ്പിക്കേണ്ട കാര്യമില്ല . അത് വിശദീകരിക്കാന് മിനക്കെടുന്നത് മര്യാദക്കെടാണെന്ന് മനസ്സിലാക്കുന്നു . ആയിരക്കണക്കിന് അനാഥക...