Shahre Mubarak Grand Masjid ഗ്രാന്‍ഡ് മസ്ജിദിനു ശിലാസ്ഥാപനം...
Shahre Mubarak Grand Masjid foundation stone laying ceremony on 30th January 2012. ഇതിഹാസങ്ങള്‍ ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഗ്രാന്‍ഡ് മസ്ജിദിനു ശിലാസ്ഥാപനം... ഹിജ്റ 1433 റബീഉല്‍ അവ്വല്‍ 7 തിങ്കള്‍ (2012 ജനുവരി 30) മുസ്ലിം ഇന്ത്യക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ ഒരു സുമോഹന ദിനം... പുണ്യ പ്രവാചകരുടെ നിര്‍ദ്ദേശ പ്രകാരം ..അന്സ്വാറുകളുടെ പിന്‍ഗാമിയായ മഹാനായ ഷെയ്ഖ് ഖസ്റജി ..... ജന ലക്ഷങ്ങളുടെ ആനന്ദാശ്രുക്കളെ സാക്ഷിനിര്‍ത്തി.... മര്‍കസിന്റെ മണിമുറ്റത്ത് വെച്ച് ജന ലക്ഷങ്ങളുടെ അജയ്യനായ നായകന്‍..... ഖമറുല്‍ ഉലമക്ക് കൈമാറിയ തിരുകേശം സൂക്ഷിക്കാന്‍ ... ഇന്ത്യന്‍ മുസല്‍മാന്റെ സാംസ്കാരിക സിരാ കേന്ദ്രമായി പരിലസിക്കാന്‍ .... ഇതിഹാസങ്ങള്‍ ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ശഅറെ മുബാറക് ഗ്രാന്‍ഡ് മസ്ജിദിനു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കപ്പെടുന്ന സുദിനം..!!! ഗാമയുടെ അധിനിവേശത്തിന്റെ കടന്നു വരവല്ല വരും നൂറ്റാണ്ടുകളില്‍ കോഴിക്കോടിനെ പരിജയപ്പെടുത്തുക... മാരിവില്ലിനെ വെല്ലുന്ന മദീനയിലെ മുത്തു മാണിക്യത്തിന്റെ മന്ദഹാസം ആസ്വദിക്കാന്‍ അനേകായിരം ആശിഖുകള...