40 കോടിയല്ല .. 400 കോടിയുടെ പള്ളി പുണ്യ ഹബീബിന് വേണ്ടി നിര്‍മിക്കാന്‍ .......
ഉഹ്ദ് മലയോളം സ്വര്‍ണ്ണം കിട്ടിയാലും അതു സ്നേഹ റസൂലിന്റെ മദ്ഹിനായി ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ച മഹാനായ ഹസ്വനുല്‍ ബസ്വരി (റ ) തങ്ങളാണ് ഞങ്ങള്‍ക്ക് മാതൃക..40 കോടിയല്ല .. 400 കോടിയുടെ പള്ളി പുണ്യ ഹബീബിന് വേണ്ടി നിര്‍മിക്കാന്‍ ഖമറുല്‍ ഉലമക്ക് സുന്നി ജന കോടികളുടെ പിന്തുണയുണ്ടാകും.. കപട വിശ്വാസികള്‍ നാവടക്കുക ..!!