മഅദനിയും കേരള രാഷ്ട്രീയവും...!
അ ബ്ദുള് നാസര് മഅദനിയുടെ കാര്യത്തില് വീണ്ടും പതിവുപോലെ ജാമ്യം നിഷേധിച്ചിരിക്കുന്നു ... .! ഇനിയും എത്രകാലം വിചാരണ തടവുകരാനായി കിടത്തിയാലും നിരപരാധിയായ മദനിയെ കുറ്റവാളിയാക്കാന് ഒരു കോടതിക്കും കഴിയുകയില്ല , മദനിയുടെ സ്ഥാനത്ത് മറ്റു വല്ല മത വിഭാഗത്തില് പെട്ടവരായിരുന്നെങ്കില് വേറൊരു രീതിയിലായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നുറപ്പാ കുറ്റവാളിക്കാന് കാരാഗൃഹം കുട്ടരോപിതര് ക്കല്ല എന്നാ ലളിതമായ നിയമം പോലും നമ്മുടെ നിയമ വ്യവസ്ഥ മറക്കുന്നു ... അദേഹത്തിന്റെ പേരിലുള്ള കുറ്റം തെളിയിച്ചിട്ടു ശിക്ഷിക്കട്ടെ ... ഒരു പക്ഷെ അദേഹം നിരപരാധി ആണെങ്കിലോ ?? ലോകം മുല്ലപൂ വിപ്ലവവും ലോക നേതാക്കള് മുല്ല മൊട്ടുകളും ആയി മാറുന്ന ഈ കാലത്ത് മദനി എന്ന കുറ്റ രോപിത വ്യക്തിക്ക് വേണ്ടി ശബ്ദം ഉയര് ത്താന് കേരളത്തിലെ മീഡിയ കള് ക്കും ഏറ്റവും വലിയ വിദ്യാഭ്യാസ സമൂഹം എന്...