" ലിംഗ സമത്വം" #GenderEquality പത്ര സമ്മേളനം... കാന്തപുരം AP ഉസ്താദ്
വീ ണ്ടും !!! പത്ര സമ്മേളനം തുടങ്ങുകയായി സുൽത്താനുൽ ഉലമ എത്തിക്കഴിഞ്ഞു.... വന്ദ്യ വയോധികനായ ഉസ്താദിന്റെ മറുപടി കേട്ട് പത്രപ്രവർത്തകർ പകച്ച് പോയതെങ്ങിനെ.... 🤭👇🏻👇🏻👇🏻👇🏻👇🏻👇🏻🤔 വിഷയം #GenderEquality അഥവാ " ലിംഗ സമത്വം" ഒരു പാട് അത്ഭുതപ്പെടാനും പടിക്കാനും, അൽപം ചിരിക്കാനും പറ്റിയ മറുപടിയായിരുന്നു പത്രക്കാരുടെ കുഴപ്പിക്കുന്ന ചോദ്യത്തിന് ഉസ്താദ് നൽകിയ ഓരോ മറുപടിയും ഉസ്താദിനെ ഒന്ന് പൊരിച്ചു കളയാം എന്നു പത്രക്കാർ ഓരോരുത്തരായി മനപ്പായസമുണ്ടു. കാരണം ഉസ്താദ് വെല്ലുവിളിച്ചത്. അവരെക്കൂടിയാണല്ലോ കഴിഞ്ഞ ദിവസം.? "ലിംഗ സമത്വം തെളിയിക്കാൻ വെല്ലുവിളിക്കുന്നു" എന്ന് പറഞ്ഞ ഉസ്താദിന്റെ വെല്ലുവിളി. "എന്നാൽ തുടങ്ങാം, അല്ലെ ?" ചെറുപുഞ്ചിരിയോടെ ഉസ്താദ്. "അതെ" അത്യുൽസാഹത്തോടെ എല്ലാവരും. 🌕ഉസ്താദ്: "ഞാൻ പറഞ്ഞ്ഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. "ലിംഗ സമത്വം" എന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീ വിരുദ്ധമാണ്. ബുദ്ധി ശൂന്യമാണ്. യുക്തി രഹിതമാണ്. ഒരിക്കലും നടക്കാത്തതുമാണ്." അദ്ദേഹം ഒന്ന് നിർത്തി തുടർന്നു: "അത് എന്റെ സ്വന്തം അഭിപ്രാ...