Posts

Showing posts from January 15, 2012

Today Jan15, Indian Army celebrates as "Army Day"

ഞാ ന്‍ ഉറങ്ങുമ്പോഴും നിങ്ങള്‍ എന്‍റെ ഉറക്കത്തിനു കാവല്‍ നില്‍ക്കുന്നു ,,,,,,, എന്നിട്ടും ഞാന്‍ നിങ്ങളെ ഓര്‍ക്കുകയോ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്തില്ല..... ജീവിക്കുമ്പോള്‍ ഭാരതാംബയ്ക്ക് വേണ്ടി ജീവിക്കുന്ന,,,,,,,,,,,,... മരിക്കുമ്പോള്‍ ഭാരതാംബയ്ക്ക് വേണ്ടി മാത്രം മരിക്കുന്ന........" ഭാരതത്തിന്‍റെ ഭടന്മാര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍...." ജനുവരി 15 ..."ഇന്ത്യന്‍ ആര്‍മി ദിനം"......! Indian Army Day....Jan 15

Israel consulate in India? ജൂത പരിഷകള്‍ക്ക് പരവതാനി വിരിക്കാന്‍ അനുവദിക്കരുത്. പ്രതിഷേധിക്കുക.!

Image
ഭാ രതം - ലോകത്ത് അതുല്യമായ ഒരു സാംസ്കാരിക - മതേതരത്തനിമ കാത്തു സൂക്ഷിക്കുന്നതിലൂടെ വളരെയേറെ പ്രസിദ്ധമായ നമ്മുടെ ഇന്ത്യ..!! ഈ മഹാരാജ്യത്തിന്റെ ജീവസുറ്റ അസ്തിത്വത്തിനു കളങ്കമേല്ക്കുന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.നാധുറാ ം ഗോട്സെ ആദ്യമായി ഭാരതാംഭയുടെ നെഞ്ചില്‍ മുറിവേല്‍പ്പിച്ചു മഹാത്മജിയെ വധിച്ചു .രണ്ടാമത് 1992 ഡിസംബര്‍ 6ന് ഈ മഹാ രാജ്യം ലോകത്തിന്റെ മുന്നില്‍ നാണിച്ചു തലതാഴ്ത്തി -നാലര നൂറ്റാണ്ടു കാലം പ്രപഞ്ച നാഥന് സുജൂദ് ചെയ്ത ബാബാരി മസ്ജിദ്‌ ണ്ടെ താഴികക്കുടങ്ങള്‍ ഭരണാധികാരികളുടെ ഒത്താശയോടെ നിലം പരിശാക്കി ...", ഇപ്പോഴിതാ ചേരി ചേരാ നയത്തിലൂടെ ആഗോള സമൂഹത്തിനിടയില്‍ നെഞ്ചുയര്‍ത്തി നിന്ന ഇന്ത്യാ മഹാ രാജ്യത്തിന്റെ വിദേശ കാര്യ വകുപ്പ് ഇസ്രയേല്‍ എന്ന ലോക ഭീകരരുമായി പുതിയ അവിഹിത ബന്ധത്തിനൊരുങ്ങുന്നു. ഇസ്രയേലിനെ "മികച്ച പങ്കാളി "എന്ന് വിശേഷിപ്പിച്ച വിദേശകാര്യ വകുപ്പ് അവര്‍ക്ക് രാജ്യത്ത് കോണ്‍സ്ലേറ്റും അനുവദിക്കുകയാണ്. ആരാണ് ഇസ്രയേല്‍ ...? ഒരു നിരാലംഭ സമൂഹത്തെ വംശീയ ഉന്മൂലനം നടത്തി പശ്ചിമേഷ്യയെ രക്ത പങ്കിലമാക്കിയ കാട്ടാളന്മാര്‍ .. അന്താരാക്ഷ്ട്ര നിയമങ്ങളെ കാറ്റില്‍ പ...