മുത്ത് നെബി മുഹമ്മദ് മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."
മുത്ത് നബിയുടെ ജീവിദ ചരിത്രം : നബിയുടെ പിതൃ പരമ്പര: ഇബ്രാഹീം നബി (അ )യുടെ മകന്‍ ഇസ്മായീല്‍ നബി (അ) യുടെ സന്താന പരമ്പരയിലെ ഉന്നതരും ,സമൂഹത്തില്‍ ഉന്നത സ്ഥാനീയരും ,മഹത്വത്തില്‍ മികച്ചവരും ആയ പിതൃ-മാതൃ പരമ്പരയിലാണ് മുഹമ്മദ് (സ്വ) ജനിച്ചത്.ആ കാലഘട്ടത്തിലെ തെറ്റായ കാര്യങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെടാതെ ഉത്തമ ജീവിതം നയിച്ചവര്‍ ആയിരുന്നു അവര്‍.ആ പരമ്പര നമുക്ക് ഒന്ന് കണ്ണോടിക്കാം. 1) അബ്ദുള്ള -വഹബിന്റെ മകള്‍ ആമിന 2) അബ്ദുല്‍ മുത്തലിബ് -അംറിന്റെ മകള്‍ ഫാത്തിമ 3) ഹാഷിം- അംറിന്റെ മകള്‍ സല്‍മ 4) അബ്ദു മനാഫ്-മുര്‍റത്തിന്റെ മകള്‍ ആത്വിഖ 5) ഖുസയ്യ് -ഹുലൈലിന്റെ മകള്‍ ഹുബ 6) കിലാബ്-സഅദിന്റെ മകള്‍ ഫാത്തിമ 7) മുര്‍റത്ത്-സരീറിന്റെ മകള്‍ ഹിന്ദ് 8) കഅബ്-ശയ്ബാന്റെ മകള്‍ വഹ്ഷിയ്യ 9) ലുഅയ്യ് -കഅബ് ന്റെ മകള്‍ മാരിയ 10) ഗാലിബ്-അംറിന്റെ മകള്‍ സല്‍മ 11) ഫിഹ് ര്‍ -സഅദിന്റെ മകള്‍ ലൈല 12) മാലിക്-ഹറസിന്റെ മകള്‍ ജന്‍ദല 13) നള്ര്‍ -അദ് വാന്റെ മകള്‍ ആത്വിഖ 14) കിനാന -മുര്‍റിന്റെ മകള്‍ ബര്‍റ 15) ഖുസൈമ-സ അദിന്റെ മകള്‍ അവാന 16) മുദ് ...