40 കോടിയല്ല .. 400 കോടിയുടെ പള്ളി പുണ്യ ഹബീബിന് വേണ്ടി നിര്‍മിക്കാന്‍ .......


ഉഹ്ദ് മലയോളം സ്വര്‍ണ്ണം കിട്ടിയാലും അതു സ്നേഹ റസൂലിന്റെ മദ്ഹിനായി ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ച മഹാനായ ഹസ്വനുല്‍ ബസ്വരി (റ ) തങ്ങളാണ് ഞങ്ങള്‍ക്ക് മാതൃക..40 കോടിയല്ല .. 400 കോടിയുടെ പള്ളി പുണ്യ ഹബീബിന് വേണ്ടി നിര്‍മിക്കാന്‍ ഖമറുല്‍ ഉലമക്ക് സുന്നി ജന കോടികളുടെ പിന്തുണയുണ്ടാകും.. കപട വിശ്വാസികള്‍ നാവടക്കുക ..!!  

Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."