മഅദനിയും കേരള രാഷ്ട്രീയവും...!



ബ്ദുള്നാസര്മഅദനിയുടെ കാര്യത്തില്  വീണ്ടും പതിവുപോലെ ജാമ്യം നിഷേധിച്ചിരിക്കുന്നു....!

ഇനിയും എത്രകാലം വിചാരണ തടവുകരാനായി കിടത്തിയാലും നിരപരാധിയായ മദനിയെ  കുറ്റവാളിയാക്കാന്ഒരു  കോടതിക്കും കഴിയുകയില്ല,  മദനിയുടെ സ്ഥാനത്ത് മറ്റു വല്ല മത വിഭാഗത്തില് പെട്ടവരായിരുന്നെങ്കില്  വേറൊരു രീതിയിലായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നുറപ്പാ

കുറ്റവാളിക്കാന് കാരാഗൃഹം കുട്ടരോപിതര്ക്കല്ല എന്നാ ലളിതമായ നിയമം പോലും നമ്മുടെ നിയമ വ്യവസ്ഥ മറക്കുന്നു... അദേഹത്തിന്റെ പേരിലുള്ള കുറ്റം തെളിയിച്ചിട്ടു ശിക്ഷിക്കട്ടെ... ഒരു പക്ഷെ അദേഹം നിരപരാധി ആണെങ്കിലോ ??

ലോകം മുല്ലപൂ  വിപ്ലവവും ലോക നേതാക്കള്മുല്ല മൊട്ടുകളും ആയി മാറുന്ന കാലത്ത് മദനി എന്ന കുറ്റ രോപിത വ്യക്തിക്ക് വേണ്ടി ശബ്ദം ഉയര്ത്താന്കേരളത്തിലെ മീഡിയ കള്ക്കും  ഏറ്റവും വലിയ വിദ്യാഭ്യാസ സമൂഹം എന്ന് അഹങ്കരിക്കുന്ന കേരള ജനതക്കും കഴിയാതെ പോകുന്നു .


 
ഒരു പക്ഷെ അദ്ദേഹം കുറ്റം ചെയ്തിരിക്കാം അത് കോടതി തെളിയികട്ടെ എന്നിട്ട് അദ്ദേഹം കുറ്റകാരന്ആണെങ്കില്അര്ഹമായ ശിക്ഷ നല്കട്ടെ. നെറികെട്ട രാഷ്ട്രീയ ക്കാരും നെറികെട്ട രാഷ്ട്രീയം കളികുന്നവരും കണ്ണ് തുറക്കുക . നാളെ നിങ്ങളുടെ അവസ്ഥ യും നേരെ മറിച്ചല്ല . ജാനാതി പറയ വ്യവസ്ഥ രാജ്യത്തി പട്യതെക്കള്അഥ പതിക്കുന്ന ദയനീയ കാഴ്ചയാണ് മദനിയുടെതു . എവിടെ പോയി ഹ്യുമന്റൈട്സ് എവിടെ പോയി കേരള ജെനതാ  ??????








Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."

How to Hide or unhide Your Desktop icons in Windows 10/8/7