Shahre Mubarak Grand Masjid ഗ്രാന്‍ഡ്‌ മസ്ജിദിനു ശിലാസ്ഥാപനം...

       Shahre Mubarak Grand Masjid foundation stone laying ceremony on 30th January 2012.
ഇതിഹാസങ്ങള്‍ ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍  ഗ്രാന്‍ഡ്‌ മസ്ജിദിനു ശിലാസ്ഥാപനം...
Pulpit rock
ഹിജ്റ 1433 റബീഉല്‍ അവ്വല്‍ 7 തിങ്കള്‍ (2012 ജനുവരി 30)

മുസ്ലിം ഇന്ത്യക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ ഒരു സുമോഹന ദിനം...
പുണ്യ പ്രവാചകരുടെ നിര്‍ദ്ദേശ പ്രകാരം ..അന്സ്വാറുകളുടെ പിന്‍ഗാമിയായ മഹാനായ ഷെയ്ഖ്‌ ഖസ്റജി .....
ജന ലക്ഷങ്ങളുടെ ആനന്ദാശ്രുക്കളെ സാക്ഷിനിര്‍ത്തി.... മര്‍കസിന്റെ മണിമുറ്റത്ത് വെച്ച് ജന ലക്ഷങ്ങളുടെ അജയ്യനായ നായകന്‍.....
ഖമറുല്‍ ഉലമക്ക് കൈമാറിയ തിരുകേശം സൂക്ഷിക്കാന്‍ ...
ഇന്ത്യന്‍ മുസല്‍മാന്റെ സാംസ്കാരിക സിരാ കേന്ദ്രമായി പരിലസിക്കാന്‍ ....
ഇതിഹാസങ്ങള്‍ ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ശഅറെ മുബാറക് ഗ്രാന്‍ഡ്‌ മസ്ജിദിനു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കപ്പെടുന്ന സുദിനം..!!!

ഗാമയുടെ അധിനിവേശത്തിന്റെ കടന്നു വരവല്ല വരും നൂറ്റാണ്ടുകളില്‍ കോഴിക്കോടിനെ പരിജയപ്പെടുത്തുക...
മാരിവില്ലിനെ വെല്ലുന്ന മദീനയിലെ മുത്തു മാണിക്യത്തിന്റെ മന്ദഹാസം ആസ്വദിക്കാന്‍ അനേകായിരം ആശിഖുകള്‍ക്ക് അത്താണിയായി അറബിക്കടല്‍ കടന്നെത്തിയ ആരംഭ നബിയുടെ തിരു ശേഷിപ്പുകള്‍ മലനാടിന്റെ മടിത്തട്ടില്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മുസ്ലിം ഇന്ത്യക്ക് ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടം നേടാനാകും..!!!

അന്ധമായ അസൂയമൂത്ത ഏതാനും അല്പഞാനികളും അഹ്ലുസ്സുന്നയുടെ ശത്രുക്കളായ മത-യുക്തിവാദികളും ഇതോടെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടും...!
വിമര്‍ശകരുടെ വരും തലമുറ കേരളീയ ഇസ്ലാമിക ചരിതം പരതുമ്പോള്‍ തിരുകേശ സൂക്ഷിപ്പിന്റെ ചരിത്ര സാക്ഷ്യത്തില്‍ അഭിമാനിക്കും.. കാത്തിരിക്കാം നമുക്ക് ചരിത്രത്തിന്റെ ഈ സുവര്‍ണ്ണസന്ധിയില്‍ കണ്ണികളാവാന്‍ ..!!

മുസ്ലിം ലോകത്തിന്റെ പ്രതീക്ഷയായ ഖമറുല്‍ ഉലമ കാന്തപുരം  എ.പി ഉസ്താദിനു, സുന്നിമര്‍കസിനുമൊപ്പം ... ലക്ഷക്കണക്കായ സുന്നി കര്‍മ ധീരരായ പ്രവര്തഗര്കൊപ്പം...


എല്ല വിധ ആശംഷങ്ങള്‍ നേരുന്നു.........
-എം .എസ് .അലി ,ദുബായി .
M.S Ali,Dubai.


Kanthapuram AP Ustad talking about Shahre Mubarak Grand Mosq 



Shahre Mubarak Grand Masjid

Sha're Mubarak Masjid (literally: Blessed Hair Grand Mosque) is proposed mosque in CalicutKerala statesouth India under the Markaz by Kanthapuram A. P. Aboobacker Musalyar, the supremo of the A. P. Sunni faction of Muslims of Kerala. According to the faction, it will be the largest mosque in India.[1]
It will contain a relic believed by a section of Muslims to be a hair of the Islamic prophet Muhammad. The name of the Masjid comes from the Arabic wordshahre, meaning hair, and mubarak, meaning blessed. Even the announcement of the project had caused a large scale controversy in Kerala called the Holy Hair Controversy.[2][3]
Work on the mosque would begin within five months and will be completed in less than two years, the faction argues.[4] According to Kanthapuram, the mosque is capable of accommodating 25,000 people at a time, will come up on a 12-acre site at the sprawling 'Knowledge City' complex of an Islamic centre of learning near in Kozhikode.
Estimated to cost Rs. 40 crore (collected through contributions), it will be one of India's important Islamic cultural centers; a township would be built near the mosque, sources at the Jamia Markazu Ssaquafathi Ssunniyya, an education and cultural organisation, said.[4] A. P.'s plan is to collect Rs. 1000 each from four lakh people for the construction of the mosque, thus collecting Rs. 40 crores. Coupons of IRS 1000 are reportedly available in some of the mosques run by the A. P. faction. Advertisements invite people to be part of the ventures to come up in the township surrounding the mosque.[5]
Thrissur-based architect Riyaz Muhammad, the designer of the mosque, told PTI it would be based on the Mughal architectural style. "It will strictly follow the green building concept so that the built-up area harmoniously blends with the greenery around."[4] Besides the vast prayer hall, the complex would have auditorium for conducting seminars, huge library and facilities for accommodating over 1000 people at a time.[6] The building would cover eight acres and would be surrounded by a four-acre green belt and beautiful garden.[4]
Sehrmubarak grand mosque,Kozhikkode Calicut,India.


Comments

Popular posts from this blog

How to Create HTML Signatures in Thunderbird without Learning HTML ?

How to Hide or unhide Your Desktop icons in Windows 10/8/7

മുത്ത്‌ നെബി മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലഹു ആലയി വസല്ലം..."