Today Jan15, Indian Army celebrates as "Army Day"
ഞാന്‍ ഉറങ്ങുമ്പോഴും നിങ്ങള്‍ എന്‍റെ ഉറക്കത്തിനു കാവല്‍ നില്‍ക്കുന്നു ,,,,,,, എന്നിട്ടും ഞാന്‍ നിങ്ങളെ ഓര്‍ക്കുകയോ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്തില്ല.....
ജീവിക്കുമ്പോള്‍ ഭാരതാംബയ്ക്ക് വേണ്ടി ജീവിക്കുന്ന,,,,,,,,,,,,...
മരിക്കുമ്പോള്‍ ഭാരതാംബയ്ക്ക് വേണ്ടി മാത്രം മരിക്കുന്ന........"
ഭാരതത്തിന്‍റെ ഭടന്മാര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍...."
ജനുവരി 15 ..."ഇന്ത്യന്‍ ആര്‍മി ദിനം"......!
Indian Army Day....Jan 15
Comments