Posts

Showing posts from June, 2012

വിവാഹം ആഭാസമാക്കരുത്...!

Image
വിവാഹം ഇസ്ലാമില്‍ വളരെ മഹത്വം കല്‍പ്പിക്കപ്പെടുന്ന ഒരു ആരാധനയാണ്,അത് തീര്‍ത്തും സമാധാനപരമായി,കാരണവന്മാരുടെ നേത്രത്വത്തില്‍ പരിപൂര്‍ണ്ണ ഇസ്ലാമിക അന്തരീക്ഷത്തിലായിരിക്കണം.എന്നാ ല്‍ അതിനു വിരുദ്ധമായി ഇന്ന് ചില യുവാക്കള്‍ വെടി മരുന്ന് പ്രയോഗിച്ചും പടക്കം പൊട്ടിച്ചും മറ്റുള്ളവരെ പരിഹസിക്കുന്ന രീതിയിലുള്ള പേക്കൂത്തുകള്‍ കാട്ടികൂട്ടിയും വിവാഹത്തിന്‍റെ മഹത്വം കളഞ്ഞു കുളിക്കുന്നു.എന്നാല്‍ അതിനു തടയിടേണ്ട മുതിര്‍ന്നവര്‍ അത് ചെയ്യാതെയാകുമ്പോള്‍ ദിനേന ആഭാസങ്ങള്‍ കൂടി വരുന്നു.അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ നാം ഉടന്‍ ഇടപെടെണ്ടിയിരിക്കുന്നു,അല്ലെങ് കില്‍ പിടിച്ചാല്‍ കിട്ടാത്ത ഒരു ഒരു തിന്മയായി ഇത് നില നില്‍ക്കും.വരനും വധുവും വീട്ടുകാരും അതിഥികളും ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാകും. ആകാശത്തു നിന്ന് തനിക്ക് ആശിര്‍വാദം ചൊരിയുന്ന മാലാഖമാരെയാണോ അതോ മാലാഖമാരെ അകറ്റി നിര്‍ത്തി പിശാചിനെ കൊണ്ട് വരുന്ന സ്നേഹിതന്മാരെയാണോ ഈ ദിവസം വേണ്ടത്   എന്ന് തീരുമാനിക്കുക. ആഭാസങ്ങള്‍ ഉണ്ടാക്കുന്നവര്‍ എത്ര അടുത്തവര്‍ തന്നെയായാലും അവരെ തന്‍റെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ആര്‍ജ്ജവം കാണിക്കുക,അ...

Facebook ജീവിതത്തിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ടല്ലോ പലര്‍ക്കുമിന്ന്....

ഫേ സ്ബുക്ക്, ജീവിതത്തിന്‍റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ടല്ലോ പലര്‍ക്കുമിന്ന്. ചിലര്‍ അതിനെ നല്ല മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍, പലരും അത് നരകത്തിലേക്കുള്ള shortcut ആയി തെരഞ്ഞെടുത്തിരിക്കുന്നു. അശ്ലീലങ്ങള്‍ കാണാനും കാണിക്കാനും മറ്റുള്ളവരെ പരിഹസിക്കാനും, ഫിത്ന, ഏഷണി, കളവ് എന്നിവ പ്രചരിപ്പിക്കാനും എല്ലാം ഈ വേദി നന്നായി ഉപയോഗിക്കപ്പെടുന്നു. നല്ലതായാലും ചീത്തയായാലും വളരെ പെട്ടെന്ന്, വ്യാപകമായി, ആളുകളിലേക്ക്‌ ഒരേസമയം ഏത് തരത്തിലുള്ള സന്ദേശവും എത്തിക്കാമെന്നതിനാല്‍ ഫേസ്ബുക്കിന്‍റെ പ്രസക്തി വര്‍ദ്ധിക്കുന്നു എന്നത് സത്യമാണെങ്കിലും ഒരു മൌസ്ക്ലിക് നരകത്തിലേക്ക് എത്തിച്ചേക്കാം എന്നതിനാല്‍ ഗൌരവം വര്‍ദ്ധിക്കുന്നു. തിന്മ ആധുനികതയുടെയും കൌതുകത്തിന്‍റെയും മേമ്പൊടി ചാര്‍ത്തി ചെയ്താലും അതൊരിക്കലും നന്മയാവുന്നില്ല. ഇന്റര്‍നെറ്റ് വഴിയായപ്പോള്‍, സര്‍ഫെസ് മെയില്‍ ഇ- മെയില്‍ ആയി എന്നല്ലാതെ അത് മെയില്‍ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല. അതുപോലെത്തന്നെയാണ് ഫിത്നയും, ഈബത്തും, നമീമത്തും എല്ലാം, അവ ഇ-ഫിത്ന, ഇ-ഈബത്ത്, ഇ-നമീമത്ത് ആയി മാറും എന്നേയുള്ളൂ, അള്ളാഹു ഇതൊന്നും കണക്കില്‍ നിന്നും ഡിലീറ്റ് ചെയ്യില്ല. لَا ...

CCIE Certification,"the most prestigious networking certification"

Image
                                 The  Cisco Certified Internetwork Expert , or CCIE , is a technical certification offered by  Cisco Systems . The CCIE certifies the skills required of network engineers to plan, operate and troubleshoot complex, converged network infrastructures on a wide variety of Cisco equipment.                                                                                                                                                                     ...

Forty Ways To Free Up Disk Space on your computer

Image
Published in TechRepublic's Windows Support Professional ( TechRepublic.com ) You've probably heard the Paul Simon song "Fifty Ways to Leave Your Lover," which describes a number of tricks for breaking free from an undesired relationship. This article places a spin on the concepts used in that song. No, I can't guarantee that simply by reading this article you'll meet that special person. But This article will provide 40 ways to solve some common disk-space problems under Windows 9x and Windows NT. A simple lack of disk space is the most common disk-space problem. If your hard disk drive's property sheet looks like the one shown in Figure A , you probably have more space than you might guess—it's just currently occupied by various sorts of Windows junk (and occasionally some junk of your own). Let's take a look at some of the debris clogging your system and how you can pare it away. Figure A: Having no available disk space...

Watch TV Channels Online

Watch TV Channels Online!!! http://www.turbotv.in/asianet-suvarna/#comment-159 http://entekeralamtv.webnode.com/malayalam-channels/ Have a look on www.msali.com  Watch HD Quality and HD Resolution TV channels live from India at best quality possible and lowest streaming speed, consumes less bandwidth and saves your Monthly bandwidth usage either on DSL or 3G. live india tv, live telugu tv, live tamil tv, live bengali tv, live kannada tv, live hindi tv, live devotional tv, live malayalam tv, live kerala tv, live rvs telugu tv, live abn andhrajyothi news, live inews, live hmtv, live aaradhana christian devotional channel, live rakshana tv, live studion telugu news, kalaignar live, live sirippoli, live chithiram, vasanth tv live, isai aruvi live, channel ufx live online, murasu tv live, ss music live, dheeran tv live, seithigal live, news time tv live, rupashi bangla live, aakash bangla live, dhoom music live, r plus live, r plus gold live, tara muzik live, tara musi...

How to reduce stomach FAT ?

Image
How to reduce excess stomach fat ??? By M S Ali Can’t wear tight T-shirts? Do you pull in your stomach when you talk to your colleagues as if you have a flat stomach? Getting irritated when you stand in front of a mirror? In fact, sometimes wondered who the hell is? Come on… Don’t worry… Read on… We have come across so many people who tend to lose confidence because of a reason:  POT  Belly. Yes, it is really harmful that may reduce your confidence too… We are damn sure that this information will definitely pave way for people who say YES to the above questions. Why to waste time then…Let’s start the action now…. Reasons – Why does my stomach grow? Although this question looks silly, it really has a meaning in it. Most of the people believe that this is due to improper eating or lack of exercise. There are other reasons as well: 1...