Mega StarMammootty Finishes Umra
Mammootty Finishes Umra
After that he reached Madina in a special flight.He worn pure white ‘tob’ and spend his time in madina by prayers and offerings.
The people who recognized mammukka there tried to talk to him,and to them he said that prayer is the only target now,nothing else. And he also said that he should have come this place before,but now only he got an opportunity for it.
'ഇഹ്റാം വേഷത്തിന്റെ ആത്മീയനിര്‍വൃതിയില്‍ മമ്മൂട്ടി'
ജിദ്ദ: 'മുമ്പേ ഞാന്‍ ഈ വിശുദ്ധകേന്ദ്രങ്ങളില്‍ വരേണ്ടതായിരുന്നു, അതിന് ഇപ്പോള്‍ മാത്രമാണ് ഭാഗ്യം സിദ്ധിച്ചത്. ഏതായാലും ഇനിയും ഇവിടേയ്ക്ക് വരും' വിശുദ്ധ ഉംറ അനുഷ്ഠിച്ച് പുണ്യ സംസം കുടിച്ച് മെഗാതാരം മമ്മൂട്ടി ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തോട് പറഞ്ഞു. താനിതുവരെ ധരിക്കാത്ത വിശുദ്ധ ഇഹ്റാം വസ്ത്രം അണിഞ്ഞപ്പോഴുള്ള അനുഭൂതിയിലായിരുന്നു മമ്മൂട്ടി. ഭാര്യസുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു.വ്യവസായ
ചുറ്റും കൂടിയവര്‍ ഫോട്ടോ എടുക്കാനൊരുങ്ങിയത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. കാഴ്ചക്കാരുടെ എണ്ണം പെരുകിയതോടെ ഹറമിലെ സൗദി പോലീസും സുരക്ഷയുമായി രംഗത്തെത്തി.മക്കയില്‍ ഹറം വളപ്പിനോട് ചേര്‍ന്നുള്ള ദാറുല്‍ തൗഹീദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു മമ്മൂട്ടിയുടെ താമസം. ബുധനാഴ്ച കാലത്ത് മദീനയിലേക്ക് തിരിച്ച മമ്മൂട്ടിയും സംഘവും പ്രവാചകന്റെ ഹറം ഷരീഫും റൌളയും സിയാറത്ത് ചെയ്തു. ബുധനാഴ്ച തന്നെ അബുദാബിയിലേക്ക് മടങ്ങി.
-
M S Ali
For more news and post kindly like my page:
http://facebook.com/msalionline
Follow me on Twitter:
http://twitter.com/msali43a
For more videos and updates kindly subscribe my channel:
http://youtube.com/msali4u2
Visit my Blog:
http://msalionline.blogspot.com
Visit website::
www.msali.com and www.msali.tk
-
M S Ali
For more news and post kindly like my page:
http://facebook.com/msalionline
Follow me on Twitter:
http://twitter.com/msali43a
For more videos and updates kindly subscribe my channel:
http://youtube.com/msali4u2
Visit my Blog:
http://msalionline.blogspot.com
Visit website::
www.msali.com and www.msali.tk
Comments