Posts

Showing posts from May, 2011

Sehr-Mubarak: പേരോട് അബുദാബിയില്‍, വിവാദങ്ങള്‍ അവസാനിപ്പിക്കൂ...

Image
സ്നേഹപൂര്‍വ്വം ചേളാരി സമസ്ത നേതാക്കന്മാരോട്,  പേരോട് ഉസ്താദ്‌  ഇപ്പോള്‍ അബുദാബിയില്‍ ഉണ്ട്. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനി അമ്പലക്കടവ് ഉസ്താദ് മനസ്സ് വെച്ചേ മതിയാകൂ.  അമ്പലക്കടവ് ഫൈസി കുറ്റിയാടിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ പേരോട് സഖാഫിയെ തിരുകേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ അത് കാന്തപുരത്തിന് നല്‍കിയ... അബുദാബിയിലെ ഡോ.ഖസ്‌റജി യെ സന്ദര്‍ശിക്...കാന്‍ വെല്ലു വിളിക്കുകയും... 11.05.2011 ന് കുറ്റിയടിയില്‍ വെച്ച് പേരോട് സഖാഫി നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ആ വെല്ലിവിളി സ്വീകരിക്കുകയും ചെയ്തു.  മാത്രമല്ല മധ്യസ്ഥരായി ബഹു.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഹു.മുനവ്വറലി ശിഹാബ് തങ്ങളെയോ അതെല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനിയോ പേരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ങ്ങി. അത് കൊണ്ട് അമ്പലക്കടവ് ഉസ്താദ് എത്രയും വേഗം തയ്യാറാകൂ...അമ്പല ക്കടവിനെ എത്തിക്കാന്‍ SK ക്കാരും...............!!! ============================== ================= വെല്ലു വിളിച്ച അമ്പലകടവും ഡോ. ബഹവുദ്ധീന്‍ കൂരിയാടും പേരോട് ഉസ്താദ്‌ വെല്ലു വിളി  സ്വീകരിച്ചപ്പോള്‍ ഒഴിഞ...

Sunni Confrence Live from Kozhikode

Live from Kozhikode: http://www.muhimmathlive.com http://info.sunnionlineclass. com

Indian Muslims stage protest over fake illustration of Holy Prophet S.A -led by Kanthapuram

Image
Indian Muslims stage protest over fake illustration of Holy Prophet New Delhi, May 17, IRNA -- Hundreds of Indian Muslims on Monday staged protest in New Delhi against ‘Comic World Digest’ magazine over publishing the fake illustration of Holy Prophet Muhammad (PBUH). Under the banner of Islamic Education Board of India and led by Kanthapuram AP Aboobacker Musliyar (Sheikh Aboobacker), the General Secretary of All India Sunni Jamiyyathul Ulama and Mufti Muhammad Miyan Samar Dahlavi, Muslims protested at Jantar Mantar in Central Delhi.   The protestors expressed outrage over the attempt to defame Holy Prophet Muhammad (PBUH). They demanded cancellation of RNI Registration of ‘Comic World’ magazine and the arrest and punishment of the editor, Gulshan Rai.   Addressing the protestors, the eminent speakers in one voice said: “The protest of Muslim society is not emotionally motivated but it shows their close relation to beloved Holy Prophet Muhammad (PBUH), who stood for pea...

AP Ustad Press Conf: കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം

ഖസ്‌റജി സഹോദരന്റേതെന്ന് പറഞ്ഞ് കൂരിയാട് നദ്‌വി പുറത്ത് വിട്ട കത്ത് ദുരൂഹം. കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം: കാന്തപുരം കോഴിക്കോട് : മര്‍കസിനും മര്‍കസിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന പണ്ഡിതന്‍മാര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മറ്റു നേതാക്കളും അറിയിച്ചു. മര്‍കസില്‍ പ്രവാചകരുടെ പുണ്യകേശം ലഭിച്ച് ആറുവര്‍ഷം കഴിഞ്ഞു. ലക്ഷകണക്കിനാളുകള്‍ അത് സന്ദര്‍ശിക്കുകയും കേശം സ്പര്‍ശിച്ച വെള്ളം പ്രവാചക ശിഷ്യന്മാര്‍ ചെയ്ത പോലെ പുണ്യത്തിന് വേണ്ടി സൗജന്യമായി ലഭ്യമാക്കുകയും ധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പുണ്യ കേശം ആരാധിക്കുന്നതിന് വേണ്ടിയല്ല. ആദരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ മര്‍കസില്‍ വരുന്നത്. ഇതിനായി ഇതിന്റെ സനദ് (അടിസ്ഥാനം) പൂര്‍ണ്ണമായി അന്നു മുതല്‍ മര്‍കസില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം കഴിഞ്ഞ സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇ ഔഖാഫ് മുന്‍മന്ത്രിയുടെ മകന്‍ ഡോ: ശൈഖ് അഹ്മദ് ഖസ്‌റജി അഗോള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ശരിയായ സനദ് ജനലക്ഷങ്ങ...

അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം

Image
അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം Tuesday, 10 May 2011 10:26 Entered By : admin തിരൂര്‍: തനിക്ക് പ്രവാചകന്റെ തിരുകേശം നല്‍കിയ യു.എ.ഇയിലെ ഡോ. അഹമ്മദ് ഖസ്‌റജി പാണക്കാട് തങ്ങള്‍ കുടുംബവുമായി ബന്ധമുള്ളയാളാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തിരൂരില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ധനശേഖരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹമ്മദ് ഖസ്‌റജിയുടെ പിതാവ് മുഹമ്മദ് ഖസ്‌റജി മന്ത്രിയായിരിക്കെ ചികിത്സാവശ്യാര്‍ഥം കോട്ടക്കലില്‍ വന്നപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. മന്ത്രിയും കുടുംബവും ഒരു മാസം താമസിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ്. അന്ന് അഹമ്മദ് ഖസ്‌റജിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതാണ്.  പിന്നീട് കേരളത്തിലെത്തിയപ്പോള്‍ തന്റെ മകനൊപ്പം അഹമ്മദ് ഖസ്‌റജി പാണക്കാട്ട് പോയി ആ കുടുംബവുമായുള്ള ബന്ധം പുതുക്കിയിട്ടുണ്ട്. നബിയുടെ തിരുമുടി സൂക്ഷിക്കാന്‍ ഖസ്‌റജിയുടെ വീട്ടില്‍ പ്രത്യേക മുറിയുണ്ട്. അവിടെ വര്‍ഷത്തില്‍ രണ്ട് തവണ ഇത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാ...

ശഅ്‌റേ മുബാറക്: വെള്ളിയാഴ്ച കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സ്‌നേഹ സംഗമം, കാന്തപുരം സംബന്ധിക്കും

Image
കാസര്‍കോട്: മര്‍കസിനു കീഴില്‍ കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയായ ശഅ്‌റേ മുബാറക് മസ്ജിദിന്റെ നിര്‍മാണത്തില്‍ പ്രവാചക സ്‌നേഹികളുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 6ന് വെള്ളിയാഴ്ച വൈകിട്ട് 3ന് കാസര്‍കോട്ടും 5 മണിക്ക് കാഞ്ഞങ്ങാട്ടും നടക്കുന്ന സംഗമങ്ങള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇരു കേന്ദ്രങ്ങളിലും തിരു കേശത്തെക്കുറിച്ച് വഹാബ് സഖാഫി മമ്പാട്, ത്വാഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ പ്രസംഗിക്കും. പള്ളി നിര്‍മാണത്തിനുള്ള ഫണ്ട് കാന്തപുരം നേരിട്ട് സ്വീകരിക്കുമെന്നും കാസര്‍കോട് പ്രസ്സക്ലബ്ബില്‍ വിഴിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ എന്നിവര്‍ അറിയിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കുന്ന പാണക്കാട് സയ്യിദ് ശിഹാബ് ആറ്റക്കോയ തങ്ങള്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറായുടെ പ്രാര്‍ത്ഥനയോടെ സംഗമം ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ...

Be Careful: Hackers Using Bin Laden's Death To Target Victims !

Image
The death of Osama bin Laden has been a magnet for online scammers and spammers, with malicious links to pictures of a deceased bin Laden popping up to fool Facebook and Google users. Even after his death, Osama bin Laden's terror seems to be haunting the world, this time online! No official photos or videos of bin Laden's body have been released. Experts say 'be careful' if you are searching for pictures or videos. You see it on TV, newspapers and it’s all over   Twitter ,   Facebook   other social networks, mainstream news websites, etc. Journalists and bloggers aren’t the only ones taking advantage of the  popularity of this event, but also HACKER's. When I logged on to   Facebook   yesterday, I noticed that several of my friends were all posting a similar link which was supposedly an exclusive video  of the death    of Osama Bin Laden with the headline – “ EXCLUSIVE VIDEO OF Osama DEAD. WOW ” and below it was a link that y...

Is Osama became Obama ????????

Image
Is Osama became Obama ???????? Watch this Video Carefully...! Note: I don't have any idea about this Video,i got it from youtube -M.S Ali http://www.youtube.com/watch?v=uCKncGxbpTo&feature=grec_index

Falsh News: Osama Bin Laden dead - Obama

Image
Al-Qaeda leader Osama Bin Laden dead - Obama Bin Laden was top of the US "most wanted" list Continue reading the main story Related Stories Live: Osama Bin Laden's death Obituary: Osama Bin Laden Osama Bin Laden's death: Reaction in quotes Al-Qaeda founder and leader Osama Bin Laden has been killed by US forces in Pakistan, President Obama has said. The al-Qaeda leader was killed in a ground operation outside Islamabad based on US intelligence, the first lead for which emerged last August. Mr Obama said after "a firefight", US forces took possession of his body. Bin Laden was accused of being behind a number of atrocities, including the attacks on New York and Washington on 11 September 2001. He was top of the US "most wanted" list. Mr Obama said it was "the most significant achievement to date in our nation's effort to defeat al-Qaeda". The US has put its embassies around the world on alert, warning Americans of the possibility ...