Posts

Showing posts from 2011

Have a great year ahead! YEAR"! 2012

Image
ഒ രു വര്‍ഷം  , അഥവാ  365  ദിവസം കൂടെ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞു യി , നമ്മില്‍ കൂടുതല്‍ പേര്‍ക്കും ഒരു വര്‍ഷം നഷ്ടപ്പെട്ടു എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത്.കേവലം  65  വയസ്സ് മാത്രം ആയുസ്സ് ലഭിക്കുന്ന നമുക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒരിക്കലും നികത്താന്‍ സാധിക്കാത്ത വന്‍ നഷ്ടം തന്നെയാണ്.ഈ സമയത്ത് എല്ലാവരും ഗ്രീറ്റിംഗ് അയക്കാനും , പുതു വത്സരം ആഘോഷിക്കാനും തയ്യാറെടുക്കുമ്പോള്‍ ,  നമുക്ക് നഷ്ടപ്പെട്ട ഒരു വര്‍ഷം വെച്ച് നമ്മെ തന്നെ വിചാരണക്ക് വിധേയമാക്കുകയും  , പുതു വത്സരത്തില്‍ ആ നഷ്ടങ്ങള്‍ നികത്തി ജീവിക്കാനുള്ള പ്രതിജ്ഞ യും എടുക്കാം."സ്വയം വിചാരണ നടത്തുകയും പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍" എന്ന പ്രവാചക വചനം നമുക്ക് സ്മരിക്കാം. ഒരു വിശ്വാസിയുടെ സകല പ്രവര്‍ത്തനങ്ങളും  ; പ്രഭാതം മുതല്‍ പ്രോദോഷം വരെയുള്ള ഓരോ ചലനങ്ങളും  , അവന്‍റെ സമ്പത്തിന്റെ ഓരോ ക്രയ വിക്രയങ്ങളും , പരലോക    നന്മ ലക്‌ഷ്യം   വെച്ചതാവേണ്ടതുണ്ട്.നിര്‍ബന്ധ ആരാധനകളില്‍ എത്ര മാത്രം കണിശത നാം പുലര്‍ത്തി , പ്രതിഫലാര്‍ഹാമായ ...

Facebook and Islam ????

അസ്സലാമു അലൈകും വരഹ്മടുല്ലഹ് വബരകാതുഹു ..... ബിസ്മില്ലാഹി റഹ്മാനി റഹീം ഇ സ്ലാമിലെ എന്റെ സഹോദരീ സഹോദരന്മാരെ. നമ്മുടെ ഇടയില്‍ മുസ്ലീങ്ങളുടെയും അമുസ്ലീങ്ങളുടെയും ഇടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് വ്യാപക മായ പ്രചാരം സിദ്ധിച്ച ഒരു സൈറ്റ് ആണ് ഫേസ് ബുക്ക്‌ . കോടികണക്കിന് ആളുകള്‍ ആണ് ഈ വെബ്‌ സൈറ്റ് ദിനം പ്രതി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.  ഒരു വേള വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ഇത്രയതികം പ്രചാരം സിദ്ധിച്ച മറ്റൊരു സൈറ്റ് ഇല്ല എന്ന്   തന്നെ പറയാം. ഒരു മനുഷ്യന്റെ ജന്മവാസന ആണ് തന്റെ ചുറ്റുമുള്ള വ്യക്തികളുടെ സ്വകാര്യങ്ങലോ അവരുടെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടതിണോ ഉള്ള ഒരു ഉള്‍പ്രേരണ. ഈമാന്‍ ഉള്ള ആളുകള്‍ ആ വികാരത്തെ നിയന്ത്രിച്ചു നിറുത്തുന്നതില്‍ വിജയിച്ചവര്‍ ആണ്. അല്ലാത്തവര്‍ അതിനു സാധ്യമായ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുക തന്നെ ചെയ്യും. ഈ വെബ്സൈറ്റ് അങ്ങിനെയുള്ള ഒരു കൂട്ടര്‍ക്ക് അനന്തമായ സാദ്യതകള്‍ തന്നെയാണ് ഒരുക്കി വച്ചിരിക്കുന്നത്.  ഒരു വ്യക്തിക്ക് അവന്റെതായ പല സ്വകാര്യങ്ങളും ഉണ്ടാകും. ഉധഹരണമായി അയാള്‍ തന്റെ വിവാഹത്തിനു മുന്നേ അനിയന്ത്രിതമായി ജീവിതത്...

ഇനി ഗ്രാന്റ് മസ്ജിദിലേക്ക് നടക്കുക...!

ഇനി   ഗ്രാന്റ്   മസ്ജിദിലേക്ക്   നടക്കുക . അതിനു   മുമ്പ് ,   പള്ളി   നിര് ‍ മ്മാണവും   പാവങ്ങളെ   സഹായിക്കലും   കൂട്ടികുഴക്കാന് ‍ കരുതിക്കൂട്ടി   നടത്തിയ   ശ്രമങ്ങളെക്കുറിച്ച്   പറയാതിരിക്കാന് ‍   നിവര് ‍ ത്തിയില്ല . ചോര് ‍ ന്നൊലിക്കുന്ന   കൂരയുള്ളവനെയും   ഒരു   നേരെത്തെ   ഭക്ഷണത്തിനു വകയില്ലാത്തവനെയും   ഒരുകൈ   സഹായിക്കാന് ‍   മറ്റാരെക്കാളും   മുന് ‍ പന്തിയിലുള്ള   മനുഷ്യ സ്നേഹിയാണ്   കാന്തപുരം .   ഒരു   അര   മണിക്കൂറെങ്കിലും   ഉസ്താതിന്റെ   കൂടെ ചെലവഴിക്കാന് ‍   ഇക്കൂട്ടര് ‍   തയ്യാറാവുക . കാന്തപുരവും   സംഘടനയും   നടത്തുന്ന   കോടിക്കണക്കിനു   രൂപയുടെ   ജീവകാരുണ്യ പ്രവര് ‍ ത്തനങ്ങള് ‍   ഭൂമി   മലയാളത്തില് ‍   പറഞ്ഞു   ഫലിപ്പിക്കേണ്ട   കാര്യമില്ല .   അത് വിശദീകരിക്കാന് ‍   മിനക്കെടുന്നത്   മര്യാദക്കെടാണെന്ന്   മനസ്സിലാക്കുന്നു .   ആയിരക്കണക്കിന് അനാഥക...